LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Akshay Kumar

Entertainment Desk 3 years ago
Movies

സിനിമകള്‍ തുടരെത്തുടരെ പരാജയപ്പെട്ടപ്പോള്‍ കാനഡയിലേക്ക് കുടിയേറുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു-അക്ഷയ് കുമാര്‍

കുറച്ചുവര്‍ഷങ്ങള്‍ക്കുമുന്‍പ് എന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു. പതിനാല്- പതിനഞ്ച് സിനിമകളാണ് പരാജയപ്പെട്ടത്. അപ്പോള്‍ മറ്റെവിടേക്കെങ്കിലും മാറുന്നതിനേക്കുറിച്ച് ചിന്തിച്ചിരുന്നു.

More
More
Web Desk 3 years ago
Movies

180 കോടി മുടക്കിയ സാമ്രാട്ട് പൃഥ്വിരാജ് പരാജയം; അക്ഷയ് കുമാര്‍ നഷ്ടം നികത്തണമെന്ന് വിതരണക്കാര്‍

ചിത്രം നിര്‍മ്മിച്ചതുമൂലമുണ്ടായ നഷ്ടം നികത്താന്‍ അക്ഷയ് കുമാര്‍ തയാറാകണമെന്ന് ബിഹാറിലെ വിതരണക്കാര്‍ ആവശ്യപ്പെട്ടതായി ഐ ഡബ്ല്യു എം ബസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു

More
More
National Desk 3 years ago
National

അക്ഷയ് കുമാര്‍ ചിത്രം സാമ്രാട്ടിന് കുവൈറ്റിലും ഒമാനിലും വിലക്ക്

അക്ഷയ് കുമാറും മാനുഷി ചില്ലറുമാണ് സാമ്രാട്ട് പൃഥ്വിരാജിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അക്ഷയ് കുമാര്‍ പൃഥ്വിരാജ് ചൗഹാനെ അവതരിപ്പിക്കുന്നു

More
More
Web Desk 3 years ago
Keralam

അല്ലു ഇഫക്ട്; പുകയില പരസ്യത്തില്‍ അഭിനയിച്ചതിന് മാപ്പുപറഞ്ഞ് അക്ഷയ് കുമാര്‍

എന്റെ എല്ലാ ആരാധകരോടും ഞാന്‍ ക്ഷമ ചോദിക്കുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായുളള നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു. പുകയില ഉപയോഗത്തെ ഞാന്‍ ഒരിക്കലും പിന്തുണയ്ക്കുന്നില്ല. വിമല്‍ എലൈയ്ച്ചിയുമായുളള പരസ്യം മൂലം നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് ഞാന്‍ മനസിലാക്കുന്നു

More
More
National Desk 3 years ago
National

'ഇപ്പോള്‍ പെട്രോളടിക്കാന്‍ ലോണോന്നും വേണ്ടേ?'; ബച്ചന്റെയും അക്ഷയ് കുമാറിന്റെയും കോലം കത്തിച്ച് കോൺ​ഗ്രസ്

മോദി അധികാരത്തിലെത്തിയ ശേഷം ഇന്ധന വില വര്‍ധനയ്ക്ക് റോക്കറ്റ് വേഗമാണ്. അന്ന് ​എൽപിജി സിലിണ്ടറുകളുടെ വില 300-400 രൂപയായിരുന്നു. പെട്രോൾ, ഡീസൽ വില ​60 രൂപയോളവും. ഇപ്പോൾ എൽപിജി സിലിണ്ടറുകൾക്ക് 1000 രൂപയിലെത്തി. പെട്രോൾ-ഡീസൽ വില 120 രൂപയിലുമെത്തി

More
More
Web Desk 4 years ago
National

അക്ഷയ് കുമാറിന്‍റെ ബെൽ ബോട്ടം ജൂലൈ 27 ന് തിയറ്ററിലെത്തും

ബെല്‍ ബോട്ടത്തിന്‍റെ റിലീസിനായി നിങ്ങള്‍ കാത്തിരിക്കുവായിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ തിയതി പങ്കുവെക്കുന്നതില്‍ ഞാന്‍ സന്തോഷവാനല്ല. ഈ സിനിമ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നതിനോടൊപ്പം ആഗോളതലത്തിലും പ്രദര്‍ശനമുണ്ടായിരിക്കുമെന്നും അക്ഷയ് കുമാര്‍ ടീസര്‍ പങ്കുവെച്ചു കൊണ്ട് പറഞ്ഞു.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More